എറണാകുളത്ത് ട്രെയിനിൽ കത്തിക്കുത്ത്; പാലക്കാട് സ്വദേശി ജിഷ്ണുവിന് പരുക്ക്

കൊച്ചി: മദ്യലഹരിയിൽ ട്രെയിനിൽ ആക്രമണം. യാത്രക്കാരനായ യുവാവിനെ സഹയാത്രക്കാരൻ കുത്തിപ്പരുക്കേൽപ്പിച്ചു. പാലക്കാട് വാണിയംകുളം സ്വദേശിയായ ജിഷ്ണുവിനാണ് (25) പരുക്കേറ്റത്. എറണാകുളം കരായിക്കൽ എക്സ്പ്രസിൽ ശനിയാഴ്ച പുലർച്ചയാണ് സംഭവമുണ്ടായത്. മദ്യലഹരിയിൽ ആയിരുന്നു അക്രമണമെന്ന് പൊലീസ് പറയുന്നു. 

spot_img

Related news

കരുവന്നൂർ തട്ടിപ്പ്: എ.സി. മൊയ്തീൻ അടക്കമുള്ള സിപിഎം നേതാക്കൾക്ക് കോടതി സമ്മൻസ്; രണ്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന്...

കനത്ത മഴയിൽ മരം ഒടിഞ്ഞുവീണു; തൃശ്ശൂരിൽ യുവാവ് മരിച്ചു

തൃശ്ശൂർ മണലൂരിൽ കനത്ത മഴയ്ക്കിടെയുണ്ടായ ദുരന്തത്തിൽ യുവാവിന് ദാരുണാന്ത്യം. വീടിനു മുകളിൽ...

ദേഹാസ്വാസ്ഥ്യം: നടൻ സലിം കുമാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം...

കൊല്ലത്ത് ദാരുണ അപകടം: അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച 14കാരൻ ടിപ്പർ ലോറി കയറി മരിച്ചു

കൊല്ലത്ത് അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പതിനാലുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം. അയത്തിൽ സ്വദേശി...

സംസ്ഥാനത്ത് കാലവർഷം അതിശക്തം: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് കാലവർഷം അതിശക്തമാകുന്നു. വരും ദിവസങ്ങളിൽ മഴ കടുക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന്...