സ്ഥലം എഴുതിനൽകിയില്ലെന്ന വിരോധത്തിൽ അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് മകൾ

കൊല്ലം: സ്ഥലം എഴുതി നല്‍കത്തനിനെ തുടര്‍ന്ന് അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് മകള്‍. കൊല്ലം ഇടമുളക്കല്‍ സ്വദേശി രാധാമണി (61) ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മകൾ അശ്വതി അച്ചുവിനെതിരെ കേസെടുത്തു. വീടും സ്ഥലവും എഴുതി നല്‍കാന്‍ അശ്വതി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാതിരുന്നതോടെ അമ്മയെ ആക്രമിക്കുകയായിരുന്നു. കൈ കൊണ്ടും കമ്പികൊണ്ടും മര്‍ദ്ദിച്ചെന്നും രാധമാണി മൊഴി നല്‍കിയിട്ടുണ്ട്. കൊല്ലം ചടയമംഗലം സ്വദേശി അശ്വതി, അശ്വതിയുടെ മകള്‍ അമൃത എന്നിവരാണ് പ്രതികള്‍. അശ്വതി ഹണിട്രാപ്പ് കേസിലും പ്രതിയാണ്.

spot_img

Related news

പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ്...

സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ഉച്ചയ്ക്ക് ഒരു മണിവരെ 38 ശതമാനം പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക്...

‘തൂഫാൻ’ രണ്ടാം ഘട്ടത്തിലേക്ക്; വാർഡുകൾ തോറും ജനജാഗ്രത സമിതികൾ രൂപീകരിക്കും

മലപ്പുറം: ലഹരിക്കെതിരായ ആഭ്യന്തര വകുപ്പിന്റെ ‘തൂഫാൻ ദ നാർകോ ഹണ്ട്’ രണ്ടാം...

മികച്ച പ്രവർത്തനങ്ങൾ; പൊലീസിനും പൊതുജനങ്ങൾക്കും ആദരം

പൊലീസിന്റെയും പൊതുജനങ്ങളുടെയും മികച്ച ഇടപെടലുകൾക്ക് ആദരവുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്....

23 ദിവസത്തിന് ശേഷം കറ്റാനം സെന്റ് സ്റ്റീഫൻസ് സ്കൂളിൽ ക്ലാസുകൾ പുനരാരംഭിക്കുന്നു

ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂളിൽ 23 ദിവസത്തിന് ശേഷം...