ക്ഷേമനിധി പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും; തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡ് ഈ മാസത്തെ പെൻഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കൾക്ക് പെൻഷൻ ലഭ്യമാക്കും. നാളെ മുതൽ പെൻഷൻ വിതരണം ഉണ്ടാകും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭ്യമാക്കും. ഈ മാസം 31 വരെ പെൻഷൻ വിതരണം ചെയ്യും. ഈ മാസവും സഹകരണ സംഘം വഴി വീട്ടിൽ പെൻഷൻ എത്തിക്കും.

spot_img

Related news

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തു; മുസ്ലിം ലീഗ് നേതാവിനോട് വിശദീകരണം തേടി പഞ്ചായത്ത് കമ്മിറ്റി

മലപ്പുറം: സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനോട് വിശദീകരണം ചോദിച്ച്...

കെ.എം.ബഷീറിന്റെ മരണം: വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണം, വിചാരണ നടപടികൾ ഒരു...

കടുത്ത പനിയെത്തുടർന്ന് ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരിപാടികൾ റദ്ദാക്കി; ഡോക്ടർമാർ സമ്പൂർണ വിശ്രമം നിർദ്ദേശിച്ചു

തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിന്റെ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിന്റെ...

ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ് ഭാര്യയും മരിച്ചു

പാലാ: ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ ഭാര്യ മരിച്ചു. പാലാ പുത്തന്‍പള്ളിക്കുന്ന്...

നെഹ്‌റു ട്രോഫി വള്ളംകളി പോസ്റ്ററിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി; കടുത്ത അതൃപ്തിയിൽ എംപി

ആലപ്പുഴ: പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ്...