അധിക സീറ്റുകളുടെ കാര്യത്തിൽ തീരുമാനം അലോട്ട്മെന്റിന് ശേഷം; പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ഇന്ന് മുതൽ ആരംഭിക്കും.  4,10,456 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി, അലോട്ട്‌മെൻറ് സമയക്രമം എന്നിവ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. 3,60,844 സീറ്റുകളാണ് ഇത്തവണ പ്ലസ് വണ്ണിൽ ലഭ്യമായിട്ടുള്ളത്. കഴിഞ്ഞവർഷം അരലക്ഷത്തിലധികം സീറ്റുകൾ ഒഴിഞ്ഞുകിടന്ന പശ്ചാത്തലത്തിൽ അലോട്ട്‌മെൻറ് നടപടികൾ പരിശോധിച്ചതിന് ശേഷമായിരിക്കും അധിക സീറ്റുകൾ അനുവദിക്കുക.

spot_img

Related news

ഒന്ന് കാവൽ നിന്നു, മറ്റൊന്ന് വീട്ടുകാരെ വിളിച്ചുകൂട്ടി! മൂർഖനെ തോൽപ്പിച്ച് സുനിതയുടെ മിട്ടുപ്പൂച്ചകൾ

കോഴിക്കോട് മൂർഖൻ പാമ്പിൽ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ. വടകര...

കാസർകോട് യുവതിയുടെ മരണത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്; ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ!

കാസർകോട് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ കേസിൽ നിർണായകമായ...

മാരക ലഹരിയുമായി ഓട്ടോ ഡ്രൈവർ പിടിയിൽ; പ്രതി മുൻപും പല ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാൾ!

തൃശൂർ: കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎംഎ യുമായി ഒരാളെ...

കൊല്ലത്ത് സിപിഒയുടെ ബൈക്ക് കത്തിച്ചു; ഭീഷണിക്കത്തും കരിഓയിൽ പ്രയോഗവും!

കൊല്ലം: സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ചു. സമീപത്ത് നിന്ന് ഭീഷണിക്കത്ത്...

കെഎസ്ആർടിസിയിൽ സൗജന്യ സ്ത്രീയാത്ര: ആശങ്കയിൽ യൂണിയനുകൾ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ആശങ്കയുമായി യൂണിയനുകൾ...