അട്ടപ്പാടിയില്‍ യുവാവ് സഹോദരനെ അടിച്ചുകൊന്നു

പാലക്കാട്‌ : അട്ടപ്പാടി പട്ടണക്കല്‍ ഊരില്‍ യുവാവ് സഹോദരനെ അടിച്ചുകൊന്നു. പട്ടണക്കല്‍ ഊരിലെ മരുതനാണ് (47) സഹോദരന്‍ പണലിയുടെ മര്‍ദനമേറ്റ് മരിച്ചത്. തൂമ്പകൊണ്ട് തലക്കേറ്റ അടിയാണ് മരണത്തിനിടയാക്കിയത്. കരിക്ക് വിറ്റതിന്റെ പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

spot_img

Related news

പൊൻകണിയും പുത്തനുടുപ്പും വിഭവസമൃദ്ധമായ സദ്യയും; മലയാളിക്ക് ഇന്ന് ആഘോഷത്തിന്റെ വിഷുദിനം

ഐശ്വര്യസൗഭാഗ്യങ്ങൾ നിറഞ്ഞ ഒരു വർഷം ലഭിക്കണമേ എന്ന പ്രാർത്ഥനയോടെ ലോകമെങ്ങുമുള്ള മലയാളികൾ...

മലപ്പുറത്ത് 16-ൽ 16-ഉം തൂത്തുവാരുമെന്ന് ലീഗ്; കോഴിക്കോട് 13-ൽ 13-ഉം പിടിക്കുമെന്ന് ഡിസിസി; യുഡിഎഫ് ക്യാമ്പുകളിൽ ആവേശം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ മലബാറിൽ വൻ വിജയപ്രതീക്ഷയുമായി യുഡിഎഫ്. മലപ്പുറം...

ചുട്ടുപൊള്ളുന്ന കേരളം; വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്

കേരളത്തിൽ വേനൽച്ചൂട് കനക്കുന്നു. ചൂട് അസഹനീയമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല...

തർക്കം സമയക്രമത്തെ ചൊല്ലി; കോഴിക്കോട് പാളയം സ്റ്റാൻഡിൽ ബസ് ജീവനക്കാരുടെ അതിക്രമം, യാത്രക്കാർ പരിഭ്രാന്തരായി

കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം...