വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു; 92 വയസായിരുന്നു

മുംബൈ: വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ആശാ ഭോസ്‌ലെ ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related news

വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു; ഓൺലൈൻ ഡെലിവറി ജീവനക്കാരായ ബിഹാർ സ്വദേശികൾക്കായി തിരച്ചിൽ

ബെംഗളൂരു: വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു. വൈറ്റ് ഫീൽഡ് സ്വദേശി...

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെപ്പ്; ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള മൂന്ന് പേർ പിടിയിൽ

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ...

അഞ്ച് വർഷത്തിനിടെ നോൺ എസി സ്ലീപ്പർ കോച്ചുകളിലൂടെ ഇന്ത്യൻ റെയിൽവേയ്ക്ക് ലഭിച്ചത് 74,072 കോടി രൂപ

നോൺ എസി സ്ലീപ്പർ ക്ലാസ് റിസർവേഷൻ കോച്ചുകളിലൂടെ അഞ്ച് സാമ്പത്തിക വർഷത്തിനിടെ...

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്; പ്രതികൾക്കായി തിരച്ചിൽ ഊർജിതം

മുംബൈയിൽ നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ് സംഭവത്തിൽ ബോളിവുഡ് സിനിമാലോകം...

അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ദേവയുടെ സംസ്കാരം വൈകീട്ട്

ചെന്നൈ: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ദേവയുടെ സംസ്കാരം ഇന്ന് വൈകിട്ട്...