ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ ; ദേവാലയങ്ങളിൽ പ്രത്യേക ഉയിർപ്പ് ശുശ്രൂഷ നടക്കും .യേശുക്രിസ്തു ഉയർത്തെഴുന്നേറ്റതിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക ഉയിർപ്പ് ശുശ്രൂഷ നടന്നു. ഇന്നലെ അർധരാത്രി മുതൽ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഈസ്റ്റർ ആഘോഷം നടന്നു.
കൊറോണ വ്യാപനത്തിന്‌ശേഷം ഇത് ആദ്യമായാണ് പള്ളികളിൽ വിപുലമായ ഈസ്റ്റർ ആഘോഷങ്ങൾ നടക്കുന്നത്.
