മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബയാണ് മരിച്ചത്. 20 വയസായിരുന്നു. പുലര്‍ച്ചെ 2 മണിയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി ഗവ. കോളജില്‍ രണ്ടാം വര്‍ഷ ബിഎ (ഉറുദു) വിദ്യാര്‍ഥിയാണ് മെഹറുബ.

spot_img

Related news

കുറ്റിപ്പുറം വ്യാപാരി വ്യവസായി ഏകോപന സമിതി ദ്വൈവാർഷിക ജനറൽ ബോഡി ഇന്ന്

കുറ്റിപ്പുറം വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റിപ്പുറം യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി...

കരിപ്പൂരിൽ വീണ്ടും ‘സ്വർണ്ണം പൊട്ടിക്കൽ’ ക്വട്ടേഷൻ സംഘങ്ങൾ; പാർക്കിംഗ് ഏരിയയിൽ നിന്ന് 13 പേർ വലയിൽ

കരിപ്പൂർ വിമാനത്താവള പരിസരത്ത് വീണ്ടും സ്വർണ്ണക്കടത്ത്-പൊട്ടിക്കൽ സംഘങ്ങൾ സജീവമാകുന്നെന്ന സൂചനകളെത്തുടർന്ന് പോലീസ്...

തുരങ്കമുണ്ടാക്കി അകത്തുകയറി, വീടാകെ അരിച്ചുപെറുക്കി; പക്ഷേ മോഷ്ടാക്കൾക്ക് നിരാശ, അമരമ്പലത്ത് വൻ മോഷണശ്രമം

മലപ്പുറം അമരമ്പലത്ത് ആളില്ലാത്ത വീടിന്റെ ഭിത്തി തുരന്ന് വൻ മോഷണശ്രമം. അമരമ്പലം...

യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിൽപന; കൊണ്ടോട്ടി, പുളിക്കൽ സ്വദേശികൾ പിടിയിൽ, കാറും മയക്കുമരുന്നും കസ്റ്റഡിയിൽ!

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എംഡിഎംഎ വിൽപന നടത്തിയ രണ്ടുപേരെ പൊലീസ്...