രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു; പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ചില്ലറ വില്പനയെ വില വര്‍ധന ബാധിക്കില്ല. എക്‌സൈസ് ഡ്യൂട്ടി രണ്ടു രൂപ വര്‍ദ്ധിപ്പിച്ചാണ് കേന്ദ്രം ഉത്തരവിറക്കിയത്.

പണപ്പെരുപ്പ സമ്മര്‍ദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ വിലവര്‍ദ്ധനവ് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ഉയര്‍ന്ന ഇന്ധന വില ഗാര്‍ഹിക ബജറ്റിനെ കൂടുതല്‍ ഞെരുക്കും. അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതികാര തീരുവകള്‍ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍, ആഗോള അസംസ്‌കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി.

spot_img

Related news

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

സമാനമായ പരാതിയുമായി കോൺഗ്രസ് നേതാവ് അനിൽ അക്കരയും കമ്മീഷനെ സമീപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി...

രാത്രി 8:30-ന് മോദി വരുന്നു; വനിതാ സംവരണ ബില്ലിലെ തോൽവിയിൽ പ്രതിപക്ഷത്തിന് മറുപടി നൽകാൻ പ്രധാനമന്ത്രി

ലോക്‌സഭയിൽ വനിതാ സംവരണ ഭേദഗതി ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ രാജ്യം ഉറ്റുനോക്കുന്ന...

കർണാടകയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; 7,500 കോഴികളെ കൊന്നൊടുക്കി, ജാഗ്രതാ നിർദേശം

കർണാടകയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഫാമിൽ രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് അയ്യായിരത്തിലധികം...

വനിതാ സംവരണ നിയമം പ്രാബല്യത്തിൽ; വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ

രാജ്യത്തെ നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ചരിത്രപരമായ...

ലോക്‌സഭയിൽ വനിതാ സംവരണ ബില്ലിന് അവതരണാനുമതി; സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

കടുത്ത രാഷ്ട്രീയ വാഗ്വാദങ്ങൾക്കും നാടകീയ നീക്കങ്ങൾക്കുമൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ...