തേഞ്ഞിപ്പലം: ദേശീയപാത ചേളാരി പാണമ്പ്രയില്‍ ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ കയറി
നിയന്ത്രണം വിട്ടു മറിഞ്ഞു പത്തോളം പേര്‍ക്ക് പരുക്ക്.കിളിമാനൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍ പെട്ട് മറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം.പരിക്കേറ്റവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും ചിലരെ കോഴിക്കോട്മെഡിക്കല്‍ കോളജ് ആശുപത്രിയിയും എത്തിച്ചു ചികില്‍സ തേടി.
ചേളാരി പാണമ്പ്രയില്‍ ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ കയറി നിയന്ത്രണം വിട്ടു മറിഞ്ഞു; പത്തോളം പേര്‍ക്ക് പരുക്ക്
