കെ സി വേണുഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഫ്ളക്സ് ബോര്‍ഡ്

കോഴിക്കോട്: കെ സി വേണുഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഫ്ളക്സ് ബോര്‍ഡ്.കെ സിയെ പുറത്താക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നതാണ് പോസ്റ്ററിലെ ആവശ്യം.

നേരത്തെ കണ്ണൂരിലും കെ സി വേണുഗോപാലിനെതിരെ പോസ്റ്ററുകള്‍ പതിച്ചിരുന്നു.വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന് പിന്നാലെയാണ് വേണുഗോപാലിനെതിരെ പ്രതിഷേധം ശക്തമായത്.പാളയം ഉള്‍പ്പടെ വിവിധ ഭാഗങ്ങളിലാണ് കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരില്‍ ഫ്ളക്സുകള്‍ പ്രത്യക്ഷപ്പട്ടത്.

spot_img

Related news

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയില്ല; കോട്ടയത്ത് എസ്‌ഐയെ കാണാനില്ല, അന്വേഷണം

കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ്...

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗം തടയല്‍ നിയമപ്രകാരം നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍....

രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈന്‍ ടോം ചാക്കോ; വെദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്

നടന്‍ ഷൈന്‍ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്. രാസ ലഹരിയും...

ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടിയതെന്തിന്?; ഷൈന്‍ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യും

ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നിറങ്ങിയ ഓടിയ നടന്‍ ഷൈന്‍ ടോം...

നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്; സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് കുടുംബം

നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്. എന്നാല്‍...