വിദ്വേഷ പരാമർശം, പി സി ജോർജ്ജിന് മുൻകൂർ ജാമ്യമില്ല, ഹൈക്കോടതി തള്ളി

ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ പി. സി ജോർജ്ജിന്  ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചാണ് കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കിയത്.

advertisement

ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി ജോർജിന്‍റെ വാദം. പരാമ‍ർശത്തിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.  

spot_img

Related news

കീ ഓഫ് ചെയ്യാൻ മറന്നു; കളിക്കുന്നതിനിടെ നാല് വയസ്സുകാരി ആക്സിലേറ്റർ കൊടുത്തു; ഇലക്ട്രിക് ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞു!

തൃശൂര്‍: കീ ഓൺ ചെയ്തു നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വണ്ടി...

4,399 ദിവസത്തെ തുടർച്ചയായ ഭരണം; നെഹ്‌റുവിന്റെ റെക്കോർഡ് തിരുത്തിക്കുറിക്കാൻ നരേന്ദ്ര മോദി

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി...

കേരളത്തിൽ കാലവർഷം കനക്കുന്നു; ഇന്ന് 8 ജില്ലകളിൽ ‘ഓറഞ്ച് അലർട്ട്’, നാളെ 11 ജില്ലകൾ അതീവ ജാഗ്രതയിൽ!

കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുകയാണ്. എട്ട് ജില്ലകളില്‍ ഇന്നും അതിശക്തമായ...