കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരുക്ക്

കല്‍പ്പറ്റ: വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരുക്ക്. കൈതവേലില്‍ തങ്കമ്മയ്ക്കാണ് പരുക്കേറ്റത്. വീട്ടുമുറ്റത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. ഞായറഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കാട്ടാന തങ്കമ്മയെ തുമ്പിക്കൈയില്‍ എടുത്ത് എറിയുകയായിരുന്നു. നട്ടെല്ലിനും കാലിനും പരുക്കേറ്റ വയോധിക ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

spot_img

Related news

സുരക്ഷാ നിർദ്ദേശം അവഗണിച്ച് ഡാം റിസർവോയറിൽ ഇറങ്ങി; തമിഴ്നാട് സ്വദേശിയായ റെയിൽവേ ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

കൊല്ലം: തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. തമിഴ്നാട് വിരുദനഗര്‍ സ്വദേശിയും...

ഭൂരിപക്ഷത്തിന് വിദേശയാത്ര വാഗ്ദാനം; മുസ്ലിം ലീഗ് നേതാവ് സി പി ബാവ ഹാജിക്കെതിരെ പൊലീസ് കേസെടുത്തു

തവനൂര്‍ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം സമ്മാനിക്കുന്ന പഞ്ചായത്ത് കമ്മറ്റിക്ക് വിദേശയാത്ര...

പറശ്ശിനിക്കടവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കെഎസ് ആര് ടിസി ബസിന് തീപിടിച്ചു. ആര്‍ക്കും പരിക്കില്ല....

തിരഞ്ഞെടുപ്പിന് ഇനി 11 നാൾ… മലപ്പുറം പിടിക്കാൻ പിണറായി… തവനൂരും പെരിന്തൽമണ്ണയിലും വമ്പൻ റാലികൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പതിനൊന്ന് നാൾ മാത്രം ശേഷിക്കെ പ്രചാരണം...

വാക്കിലൊതുങ്ങി കോൺഗ്രസിന്റെ വീട്; തറക്കല്ലിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങാതെ പുനരധിവാസ പദ്ധതി

വയനാട്: മുണ്ടക്കെെ-ചൂരൽമല ദുരന്തബാധിതരുടെ പാർപ്പിട പദ്ധതിക്കായി കല്ലിട്ട് ഒരു മാസം പിന്നിടുമ്പോഴും...