സര്‍ക്കാരുകളുടെ നയത്തിന് വിരുദ്ധമായ വിഷയങ്ങള്‍ ചെയറുകളുടെ പരിപാടികളില്‍ വേണ്ട; വിവാദ ഉത്തരവുകളുമായി കാലിക്കറ്റ് സര്‍വകലാശാല

കോഴിക്കോട്: വിവാദ ഉത്തരവുകളുമായി കാലിക്കറ്റ് സര്‍വകലാശാല. സര്‍ക്കാരുകളുടെ നയത്തിന് വിരുദ്ധമായ വിഷയങ്ങള്‍ ചെയറുകളുടെ പരിപാടികളില്‍ വേണ്ടെന്നും സിന്‍ഡിക്കേറ്റിലെ വിയോജന കുറിപ്പുകള്‍ സര്‍വകലാശാല രേഖകളില്‍ വേണ്ടെന്നുമുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരവുകളാണ് വിവാദത്തിന് ഇടയാക്കിയത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയത്തിന് വിരുദ്ധമായ വിഷയങ്ങള്‍ ചെയറുകളുടെ പരിപാടികളില്‍ അവതരിപ്പിക്കരുതെന്ന് കാലിക്കറ്റ് സര്‍വകലാശാല ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്നാണ് ഉയരുന്ന വിമര്‍ശനം. അതേസമയം, സിന്‍ഡിക്കേറ്റിലെ വിയോജന കുറിപ്പുകള്‍ ഇനി കാലിക്കറ്റ് സര്‍വകലാശാല രേഖകളില്‍ ഉണ്ടാകില്ല. ഭരണപക്ഷം അംഗീകരിച്ചാല്‍ മാത്രമായിരിക്കും ഇത്തരം കാര്യങ്ങള്‍ ഇനി പ്രസിദ്ധീകരിക്കുന്നത് എന്നാണ് സര്‍വ്വകലാശാലയുടെ മറ്റൊരു ഉത്തരവ്.

spot_img

Related news

തീരാതെ കടുവപ്പേടി; ദൗത്യസംഘം തിരച്ചിൽ നടത്തുമ്പോഴും പിടികൊടുക്കാതെ നരഭോജി കടുവ

കരുവാരകുണ്ട്: ദൗത്യസംഘം ഒന്നര മാസമായി തിരച്ചില്‍ നടത്തുമ്പോഴും പിടികൊടുക്കാത്ത നരഭോജിക്കടുവ പ്രദേശവാസികളില്‍...

നിലമ്പൂരിൽ മൃഗവേട്ട നടത്തിയ രണ്ട് പേർ പിടിയിൽ

മലപ്പുറം: നിലമ്പൂരില്‍ മൃഗവേട്ട നടത്തിയ രണ്ട് പേര്‍ പിടിയില്‍. മൂര്‍ക്കനാട് സ്വദേശി...

മലപ്പുറം പാങ്ങിലെ ഒരു വയസുകാരൻ്റെ മരണം; മഞ്ഞപ്പിത്തത്തെ തുടർന്ന്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം പാങ്ങില്‍ ഒരു വയസുകാരന്‍ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക...

തിരൂരങ്ങാടി സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തിരൂരങ്ങാടി: കക്കാട് കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ചെറുമുക്ക് സലാമത്ത്...

കൊടികുത്തിമലയിൽ മഴനനയാൻ എത്തുന്നത് ആയിരങ്ങൾ

മഴ നനയാനും കോടമഞ്ഞിന്റെ സൗന്ദര്യവും പച്ചപ്പും ആസ്വദിക്കുവാനുമായി കൊടികുത്തി മല ഇക്കോ...