‘ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല; വിദ്യാർത്ഥികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കരുത്’; മന്ത്രി വി.ശിവൻകുട്ടി

സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മോശമായി പെരുമാറിയാൽ കർശന നടപടി എടുക്കുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്. കുട്ടികളെ രണ്ടാം തരം പൗരൻമാരായി കാണരുത്. ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ലെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

കുട്ടികൾ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തണമെന്നും കുട്ടികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു. കുട്ടികൾക്കുള്ള കൺസഷൻ ഒരു കാരണവശാലും ഒഴിവാക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. അനുകമ്പയുടെ പുറത്താണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന നിലപാട് ബസ് ജീവനക്കാർ എടുക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്കെതിരെ മോശമായി പെരുമാറുന്നുണ്ടെന്ന് പരാതി കിട്ടിക്കഴിഞ്ഞാൽ കർശനമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

spot_img

Related news

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെൽഫി; നിയുക്ത എം.എൽ.എ പി. കെ. ഫിറോസിനെതിരെ സൈബർ ആക്രമണം രൂക്ഷം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെൽഫി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, കാലവർഷം 26-ന് എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കനക്കുമെന്ന പ്രവചനങ്ങളെത്തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി...

ഐ.ആർ.സി.ടി.സി ജാഗ്രതൈ; കുംഭമേളയിൽ ഹോട്ടൽ മുറി നിഷേധിച്ച സംഭവം, റെയിൽവേയ്ക്കും മേക്ക് മൈ ട്രിപ്പിനും വൻ പിഴ

മലപ്പുറം: കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടൽ മുറി...

വാളയാർ ആൾക്കൂട്ട കൊലപാതകം: അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചില്ല; പ്രതികൾക്ക് സ്വാഭാവിക ജാമ്യം

പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ പ്രതികൾക്ക് കോടതി...

യു.ഡി.എഫ് മന്ത്രിസഭാ ചർച്ചകൾ അന്തിമഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, തർക്കങ്ങൾ പരിഹരിക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കമായി....