സംസ്ഥാനത്തെ സ്‌കൂളുകളില്‍ കലാകായിക മേളകള്‍ തിരിച്ചുവരുന്നു; കലാമേള നടത്തിപ്പിന് 6.7 കോടി രൂപ നീക്കിവെച്ചതായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കോവിഡ് ഭീതി നീങ്ങിയതോടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ കലാകായിക
മേളകള്‍ തിരിച്ചുവരുന്നു. രണ്ടുവര്‍ഷം നടത്താതിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം,
കായികമേള, ശാസ്‌ത്രോത്സവം എന്നിവ ഈ അധ്യയന വര്‍ഷം നടത്തുമെന്ന് മന്ത്രി വി.
ശിവന്‍കുട്ടി അറിയിച്ചു. കലോത്സവത്തിന്റെ നടത്തിപ്പിന് 6.7 കോടി രൂപ നീക്കി
വെച്ചിട്ടുണ്ട്. കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തന
ങ്ങള്‍ക്കായി അഞ്ച് കോടി രൂപയും അനുവദിച്ചു.

spot_img

Related news

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

നാളെ സംസ്ഥാന വ്യാപകമായി കെഎസ്യു വിദ്യാഭ്യാസ ബന്ദ്. കെഎസ്യു സംസ്ഥാന കമ്മിറ്റിയുടെ...

സംസ്ഥാനത്തെ സ്കൂളുകളിലെ സൂംബ പരിശീലനത്തെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ നടപടി

മലപ്പുറം: ലഹരി വിരുദ്ധ ക്യാപയിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് സൂംബ പരിശീലനം...

‘നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടു, ഇടവേളകളില്ലാതെ അത്തരം ആക്രമണങ്ങളെ ഇനിയും സ്വാഗതം ചെയ്യുന്നു’: എം സ്വരാജ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പശ്ചാതലത്തില്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നെന്ന് സിപിഐഎം...

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

കൊല്ലം: കൊല്ലം പുനലൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. പുനലൂര്‍...

വിഎസിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില...