പെരിയാർ പശുവിന് ദേശീയ അംഗീകാരം; വെച്ചൂരിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ പശുവിനം

തിരുവനന്തപുരം: പെരിയാർ പശുവിന് അംഗീകാരം. ദേശീയ തലത്തിൽ അംഗീകാരം ലഭിക്കുന്ന നാടൻ പശുവായി പെരിയാർ പശുവിനം. വെച്ചൂർ പശുവിന് ശേഷം കേരളത്തിൽനിന്ന് ദേശീയ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ പശുവിനമായി പെരിയാർ പശു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് – നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സാണ് പെരിയാർ കാറ്റിൽ എന്ന ജെനുസിന് അംഗീകാരം നൽകിയത്. പെരിയാർ പുഴയുടെ കോടനാട് മുതൽ കുട്ടമ്പുഴ വരെയുള്ള പ്രദേശങ്ങളിലും അതിരപ്പള്ളി മേഖലയിലും കാണുന്ന ജെനുസാണ് പെരിയാർ പശുക്കൾ. 30 കൊല്ലം മുമ്പാണ് വെച്ചൂർ പശുവിന് അംഗീകാരം ലഭിച്ചത്.

spot_img

Related news

പ്രധാനമന്ത്രിയെ അവഹേളിച്ച കേസ്; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി അറസ്റ്റിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍....

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ ആക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൂടെയുണ്ടായിരുന്നയാളെ ആക്രമിച്ച കേസിൽ...

കാസർഗോഡ് എംഡിഎംഎ കേസ്: യൂത്ത് കോൺഗ്രസ് നേതാക്കളടക്കമുള്ള പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

കാസർഗോഡ് എംഡിഎംഎ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളടക്കമുള്ള പ്രതികളെ മൂന്ന് ദിവസത്തേക്ക്...

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കുഞ്ഞിനെ...