ഇ – ഗവേണ്‍സ് സേവന റിപ്പോര്‍ട്ടില്‍ കേരളത്തിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഇ – ഗവേണ്‍സ് സേവന റിപ്പോര്‍ട്ടില്‍ കേരളത്തിന് ഒന്നാം സ്ഥാനം. സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ പോര്‍ട്ടലുകളുടെ കാര്യക്ഷമതയിലും കേരളം ഒന്നാമതാണ്. ദേശീയ ഭരണപരിഷ്‌കാര – പൊതുപരാതി പരിഹാര വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ ഈ നേട്ടം.

വിവര സാങ്കേതികവിദ്യാ സങ്കേതങ്ങള്‍ ഉപയോഗിച്ചു സര്‍ക്കാര്‍ സേവനങ്ങളുടെ കൂടുതല്‍ മെച്ചപ്പെട്ട നിര്‍വഹണം സാധ്യമാക്കാന്‍ കഴിഞ്ഞത് കേരളത്തിനെ കൂടുതല്‍ മാര്‍ക്കിലെത്തിച്ചു. www.kerala.gov.in , www.service.kerala.gov.in എന്നീ പോര്‍ട്ടലുകളാണ് സംസ്ഥാനത്തിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

spot_img

Related news

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ്...

‘സയ്ദ് മസൂദിന്റെ കേന്ദ്രങ്ങൾ തകർത്തു രാജപ്പാ’; പൃഥ്വിരാജിന് വീണ്ടും പൊങ്കാല

എംപുരാൻ സിനിമ റിലീസായതിന് പിന്നാലെ നാനാഭാ​ഗങ്ങളിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി...

വ്യോമാക്രമണം ഉണ്ടായാല്‍ എന്ത് ചെയ്യണം; കേരളത്തിലെ 14 ജില്ലകളിലും ഇന്ന് മോക്ഡ്രില്‍

എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മോക്ഡ്രില്ലുകള്‍ നടത്തും....