സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ട്വിറ്റര്‍ പ്ലാറ്റ്‌ഫോം സൗജന്യം: ഇലോണ്‍ മസ്‌ക്

സാന്‍ ഫ്രാന്‍സിസ്‌ക്കോ: വ്യാപാര- സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പണം ഈടാക്കുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. എന്നാല്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ട്വിറ്റര്‍ പ്ലാറ്റ്ഫോം സൗജന്യമായിരിക്കുമെന്നും ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. ‘ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് എല്ലായ്‌പ്പോഴും ട്വിറ്റര്‍ സൗജന്യമായിരിക്കും. എന്നാല്‍ വ്യാപാര- സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അക്കൗണ്ടുകള്‍ക്ക് പണം ഈടാക്കും’ ഇലോണ്‍ മസ്‌ക്ക് ട്വീറ്റ് ചെയ്തു.

spot_img

Related news

ഇൻസ്റ്റാഗ്രാമിന്റെ ലോകനെറുകയിൽ മലയാളി തിളക്കം; നിഹാൽ ഹമീദിനെ ഫീച്ചർ ചെയ്ത് ഇൻസ്റ്റാഗ്രാം ഔദ്യോഗിക റീൽ!

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിയേറ്റർമാരിൽ നിന്ന് ഒരു മലയാളിയെ തേടി ഇൻസ്റ്റാഗ്രാമിന്റെ അപൂർവ്വ...

സ്മാർട്ട്ഫോൺ വിപണിയിൽ ‘കോളൊടിഞ്ഞു’; ഫെസ്റ്റിവൽ സീസണിലും സ്തംഭനാവസ്ഥ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. ഫെസ്റ്റിവൽ സീസണിന് ശേഷം...

ഇൻസ്റ്റാഗ്രാമിലും വൻ സുരക്ഷാ വീഴ്ച?; 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

ദില്ലി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് വൻരീതിയിൽ വ്യക്തി വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്....

ആധാറിന് മുഖം നല്‍കി UIDAI; ഡിസൈന്‍ ചെയ്തത് തൃശൂരുകാരന്‍ അരുണ്‍ ഗോകുല്‍

ആധാറിന് പുതിയ മുഖം നല്‍കി യൂണിക് ഐഡന്റിറ്റി അതോരിറ്റി ഓഫ് ഇന്ത്യ...

ഇനി പുത്തൻ മെയിൽ ഐഡി; ജിമെയിലിൽ വിപ്ലവകരമായ മാറ്റവുമായി ഗൂഗിൾ

ഒരേ ഇമെയിൽ ഐ ഡി ഉപയോഗിച്ച നമുക്ക് ചിലപ്പോഴെങ്കിലും തോന്നാറില്ലേ ഇതിനൊരു...