തുഞ്ചന്‍ ഉത്സവം മെയ് 11 മുതല്‍ 14 വരെ

തിരൂര്‍: തുഞ്ചന്‍ ഉത്സവം മെയ് 11 മുതല്‍ 14 വരെ വിവിധ പരിപാടികളോടെ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കും. തുഞ്ചന്‍ സ്മാരകത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന തുഞ്ചന്‍ സ്മാരക ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. ട്രസ്റ്റ് ചെയര്‍മാന്‍ എം ടി വാസുദേവന്‍ നായര്‍ അധ്യക്ഷനായി. ഉത്സവത്തില്‍ കേന്ദ്ര–കേരള സാഹിത്യ അക്കാദമികളുടെ ആഭിമുഖ്യത്തിലുള്ള ദേശീയ സെമിനാര്‍, ആകാശവാണിയുടെ കവിസമ്മേളനം, സാഹിത്യ ക്വിസ്, ദ്രുത കവിതാമത്സരം, പുസ്തകോത്സവം എന്നിവക്കുപുറമെ എല്ലാ ദിവസവും കലാപരിപാടികളും നടക്കും.

spot_img

Related news

തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി മകന്‍; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍

മലപ്പുറം: തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ...

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം....

പ്രസ് ക്ലബ് ടീമിനുള്ള യാത്രയപ്പും ജേഴ്‌സി കിറ്റ് പ്രകാശനവും

മലപ്പുറം സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി ലീഗില്‍ പങ്കെടുക്കുന്ന മലപ്പുറം പ്രസ് ക്ലബ്...

പൊന്നാനിയില്‍ മുപ്പത് ലക്ഷത്തോളം വിലയുള്ള മത്സ്യങ്ങള്‍ ചത്തുപൊങ്ങി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

പൊന്നാനി മലപ്പുറം പൊന്നാനിയില്‍ ഭാരതപ്പുഴയില്‍ മത്സ്യകൃഷിയുടെ ഭാഗമായി വളര്‍ത്തിയ മത്സ്യങ്ങള്‍ ചത്തുപൊങ്ങി....

നാഷ്ണല്‍ ഹുമണ്‍ റൈറ്റ്‌സിന്റെ മനുഷ്യാവകാശ സംഗമവും സെമിനാറും നടത്തി

നാഷ്ണല്‍ ഹുമണ്‍ റൈറ്റ്‌സ് കമ്മറ്റി മലപ്പുറം ജില്ല ചങ്ക് വെട്ടി സൈന്‍...