രാജിവെക്കില്ലെന്ന് വിസിമാര്‍; പുറത്താക്കുമെന്ന് ഗവര്‍ണര്‍

ഗവര്‍ണറുടെ അന്ത്യശാസനം തള്ളി രാജിവെക്കില്ലെന്നറിയിച്ച് വിവിധ സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍. എന്നാല്‍, രാജി വെക്കാത്തവരെ പുറത്താക്കാനാണ് ഗവര്‍ണറുടെ തീരുമാനം. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയെന്ന് രാജ്ഭവന്‍ അറിയിച്ചു. സുപ്രിം കോടതി വിധിയാണ് ഗവര്‍ണര്‍ നടപ്പിലാക്കുന്നത്. പ്രതിഷേധങ്ങള്‍ പരിഗണിച്ച് നടപടി ഒഴിവാക്കില്ല. ഇന്ന് കാലാവധി അവസാനിക്കുന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വിപി മഹാദേവന്‍ പിള്ളയ്ക്ക് പകരം ആരോഗ്യ സര്‍വകലാശാല വിസിയ്ക്ക് ചുമതല നല്‍കും. മറ്റ് സര്‍വകലാശാലകളില്‍ താത്കാലിക വിസിമാരെ നിയമിക്കും. ഇതിനായി 12 സീനിയര്‍ പ്രൊഫസര്‍മാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

spot_img

Related news

തല പോയാലും വര്‍ഗീയതയോട് സമരസപ്പെടില്ല; ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തല പോയാലും വര്‍ഗീയതയോട്...

നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നു; ആരോപണവുമായി നിര്‍മ്മാതാവ്

നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണവുമായി...

സിനിമ സെറ്റിലെ ലഹരി ഉപയോഗം; നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി വിന്‍സി അലോഷ്യസ്‌

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി...

പെണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കൊച്ചി: പെണ്‍കുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ്...

അജിത് കുമാര്‍ ക്ലീന്‍ അല്ല, ഡിജിപിയാക്കേണ്ടത് മുഖ്യമന്ത്രിയ്ക്ക് അനിവാര്യം’; പി.വി അന്‍വര്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് മുഖ്യമന്ത്രി ചീറ്റ്...