കുപ്രസിദ്ധ മോഷ്ടാവായ അബ്ദുൽ മനാഫ്, ചാവക്കാട് ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വളാഞ്ചേരിയിൽ എവിടെയോ താമസിക്കുന്നുണ്ട്. അടുത്തിടെ ഓടുള്ള ഷോപ്പുകൾ, പുറത്തുള്ള അമ്പല ഭണ്ഡാരങ്ങൾ, പള്ളി ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് ചില്ലറകൾ മോഷ്ടിക്കൽ ആണ് രീതി. ഇത്തരം വിവരം ലഭിക്കുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. അതോടൊപ്പം എല്ലാവരും ജാഗരൂകരായി ഇരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇൻസ്പെക്ടർ ഓഫ് പോലീസ് വളാഞ്ചേരി പോലീസ് സ്റ്റേഷൻ: 9497987169
വളാഞ്ചേരി പോലീസ് സ്റ്റേഷൻ: 04942644343




