മലപ്പുറം: വട്ടത്താണിയില്‍ യുഡിഎഫ് പിഴുതെറിഞ്ഞ അടയാള കല്ലുകള്‍ സിപിഐഎം വീണ്ടും സ്ഥാപിച്ചു. സിപിഐഎം നേതാക്കള്‍ വീടുകള്‍ കയറി ബോധവത്കരണം നടത്തുന്നു. വികസനം വരുന്നത് അംഗീകരിക്കുന്നു, കല്ലിടലിനോട് എതിര്‍പ്പില്ല, വേണ്ട നഷ്ടപരിഹാരം ലഭിച്ചാല്‍ പദ്ധതിക്കൊപ്പം നില്‍ക്കുമെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
കൃത്യമായ നഷ്ടപരിഹാരം നല്‍കുകയാണെങ്കില്‍ ഭൂമി വിട്ടുനല്‍കാന്‍ തയാറെന്ന് നാട്ടുകാര്‍ പറഞ്ഞു, അതിനടിസ്ഥാനത്തിലാണ് ഞങ്ങള്‍ വന്നത് കല്ലുകള്‍ പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചത്.
സില്‍വര്‍ലൈന്‍: വട്ടത്താണിയില്‍ യുഡിഎഫ് പിഴുതെറിഞ്ഞ അടയാള കല്ലുകള്‍ സിപിഐഎം വീണ്ടും സ്ഥാപിച്ചു
