സില്‍വര്‍ലൈന്‍: വട്ടത്താണിയില്‍ യുഡിഎഫ് പിഴുതെറിഞ്ഞ അടയാള കല്ലുകള്‍ സിപിഐഎം വീണ്ടും സ്ഥാപിച്ചു

മലപ്പുറം: വട്ടത്താണിയില്‍ യുഡിഎഫ് പിഴുതെറിഞ്ഞ അടയാള കല്ലുകള്‍ സിപിഐഎം വീണ്ടും സ്ഥാപിച്ചു. സിപിഐഎം നേതാക്കള്‍ വീടുകള്‍ കയറി ബോധവത്കരണം നടത്തുന്നു. വികസനം വരുന്നത് അംഗീകരിക്കുന്നു, കല്ലിടലിനോട് എതിര്‍പ്പില്ല, വേണ്ട നഷ്ടപരിഹാരം ലഭിച്ചാല്‍ പദ്ധതിക്കൊപ്പം നില്‍ക്കുമെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
കൃത്യമായ നഷ്ടപരിഹാരം നല്‍കുകയാണെങ്കില്‍ ഭൂമി വിട്ടുനല്‍കാന്‍ തയാറെന്ന് നാട്ടുകാര്‍ പറഞ്ഞു, അതിനടിസ്ഥാനത്തിലാണ് ഞങ്ങള്‍ വന്നത് കല്ലുകള്‍ പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചത്.

spot_img

Related news

അങ്ങാടിപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി ആശുപത്രിയിൽ മരിച്ചു. അങ്ങാടിപ്പുറം വലമ്പൂർ മേലെ...

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 )...

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....