സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരമായി തുടരുന്നു; അക്രമി അറസ്റ്റില്‍

ലോക പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിയെ ആക്രമിച്ചത് ന്യൂജേഴ്‌സിയില്‍ നിന്നുള്ള 24 കാരനായ ഹാദി മത്താര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ന്യൂയോര്‍ക്ക് പൊലീസ് ഇതുവരെ അക്രമിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. റഷ്ദിയുടെ ആരോഗ്യനിലയെ ആശ്രയിച്ചിരിക്കും കുറ്റം ചുമത്തുക എന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സല്‍മാന്‍ റഷ്ദി പ്രസംഗിക്കാന്‍ വേദിയില്‍ എത്തിയതിന് തൊട്ടുപിന്നാലെ ഹാദി മത്താര്‍ ഒരു തവണയെങ്കിലും കഴുത്തിലും അടിവയറ്റിലും ആക്രമണം നടത്തിയതായി പോലീസ് പറഞ്ഞു.

spot_img

Related news

സൗദിയില്‍ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ ബുക്കിംഗ് ആരംഭിച്ചു

സൗദിയില്‍ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ ബുക്കിംഗ് ആരംഭിച്ചു. 4 പാക്കേജുകളാണ് സൗദി...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുറത്താക്കിയതിനു പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വില്പനയ്ക്ക്

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുറത്താക്കിയതിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്...

ട്വിറ്ററിന് പിന്നാലെ മെറ്റയിലും ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂയോര്‍ക്ക്: ട്വിറ്ററിന് പിന്നാലെ ഫെയ്‌സ്ബുക് മാതൃകമ്പനിയായ മെറ്റയിലും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു....

എലിസബത്ത് രാജ്ഞി അന്തരിച്ചു.

ആരോഗ്യസ്ഥിതി മോശമായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന എലിസബത്ത് രാജ്ഞി അന്തരിച്ചു. ആരോഗ്യ...

കാബൂളില്‍ വന്‍ സ്‌ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വന്‍ സ്‌ഫോടനം. പ്രാര്‍ത്ഥനയ്ക്കിടെ പള്ളിക്കുള്ളില്‍ നടന്ന...

LEAVE A REPLY

Please enter your comment!
Please enter your name here