ഇന്ത്യയിലെ 10 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി പ്രക്ഷേപണ മന്ത്രാലയം

ഇന്ത്യയിലെ 10 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി പ്രക്ഷേപണ മന്ത്രാലയം. ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിനാണ് നടപടി.

മൊത്തം 16 യൂട്യൂബ് ചാനലുകള്‍ക്കാണ് പ്രക്ഷേപണ മന്ത്രാലയം നിരോധനമേര്‍പ്പെടുത്തിയത്. ഇതില്‍ പത്തെണ്ണം ഇന്ത്യയിലേതും ആറെണ്ണം പാകിസ്താനില്‍ നിന്നുള്ളതുമാണ്.

സൈനി എജ്യുക്കേഷന്‍ റിസര്‍ച്ച്, ഹിന്ദി മേ ദേഖോ, ടെക്നിക്കല്‍ യോഗേന്ദ്ര, അജ് തെ ന്യൂസ്, എസ്ബിബി ന്യൂസ്, ഡിഫന്‍സ് ന്യൂസ് 24*7, ദ സ്റ്റഡി ടൈം, ലേറ്റസ്റ്റ് അപ്ഡേറ്റ്, എംആര്‍എഫ് ടിവി ലൈവ്, തഹഫുസ് ഇ ദീന്‍ ഇന്ത്യ, ആജ് തക് പാകിസ്താന്‍, ഡിസ്‌കവര്‍ പോയിന്റ്, റിയാലിറ്റി ചെക്ക്സ്, കൈസര്‍ ഖാന്‍, ദ വോയ്സ് ഓഫ് ഏഷ്യ, ബോല്‍ മീഡിയ ബോല്‍, എന്നീ 16 യൂട്യൂബ് ചാനലുകള്‍ക്കാണ് നിരോധനം.

spot_img

Related news

രാജ്യം ജാഗ്രതയില്‍; 400 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി

പാകിസ്താന്‍ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

ഓപ്പറേഷന്‍ സിന്ദൂര്‍: കരുത്താര്‍ന്ന പെണ്‍ശബ്ദം, ആരാണ് സോഫിയയും വ്യോമികയും?

പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരര്‍ കണ്ണീര്‍ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവര്‍ക്ക് നീതി...

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും; ഹര്‍ജികള്‍ മെയ് 15ന് പരിഗണിക്കാനായി മാറ്റി

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. ഹര്‍ജികള്‍ ഈ മാസം...

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ 3 സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം....

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ...