ദുബൈ: വളാഞ്ചേരി ഇരിമ്പിളിയം വേളികുളത്ത് തുടിമ്മല്‍ മുഹമ്മദലി എന്ന മാനു (68) ദുബൈ ആസ്റ്റര്‍ ഹോസ്പിറ്റലില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പരേതനായ അബൂബക്കര്‍-നഫീസ ദമ്പതികളുടെ മകനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട്‌പോകും. ഗള്‍ഫ് സുപ്രഭാതം കണ്‍വീനര്‍ അബ്ദുറസാഖ് വളാഞ്ചേരിയുടെയും, ഗള്‍ഫ് സുപ്രഭാതം ഡയരക്ടറും യുണിക് വേള്‍ഡ് ചെയര്‍മാനുമായ ടി.എം സുലൈമാന്റെയും പിതൃ സഹോദര പുത്രനാണ്. ഭാര്യ ഹവ്വ ഉമ്മ. മക്കള്‍: ഫസീല, ഫായിസ, ഫര്‍സീന.




