20 ദിവസം കാത്തിരിക്കണം; ചാലക്കുടി പഴയ പാലം അടച്ചു, കടുപ്പമേറിയ ഗതാഗത നിയന്ത്രണം

തൃശൂർ: ചാലക്കുടി പഴയ പാലം അടച്ചതിനെത്തുടർന്ന് ഗതാഗതക്കുരുക്കിൽ കുടുങ്ങി യാത്രക്കാർ. ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പാലമാണ് ശനിയാഴ്ച അടച്ചത്. ബെയറിങ് മാറ്റുന്നതിനായാണ് പാലം അടച്ചത്. 20 ദിവസമെങ്കിലും അറ്റകുറ്റപ്പണിക്ക് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ​ഗതാ​ഗതക്കുരുക്ക് രൂക്ഷമായതിനാൽ അധികം പൊലീസ് ഉദ്യോ​ഗസ്ഥരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളെ ഒരുവരിയാക്കി പുതിയ പാലത്തിലേക്ക് കടത്തിവിടുകയാണ്.

spot_img

Related news

‘കൂടെ മോഷ്ടിക്കാൻ വന്നില്ല’; തലസ്ഥാനത്ത് നടുറോഡിൽ റൗഡികളുടെ പോര്; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം നഗരമധ്യത്തിൽ റൗഡി ലിസ്റ്റിൽപ്പെട്ട യുവാക്കൾ വെട്ടുകത്തിയുമായി തെരുവിൽ ഏറ്റുമുട്ടി. മോഷ്ടിക്കാൻ...

കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; പിന്മാറണമെന്ന് സ്വകാര്യ ബസ് ഉടമകൾ

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാനുള്ള യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി...

തമിഴ്‌നാട്ടിൽ പുത്തൻ രാഷ്ട്രീയ യുഗം; പതിനേഴാമത് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിന് അറുതി വരുത്തിക്കൊണ്ട് അധികാരമേറ്റ ടിവികെ...

കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ലൈംഗിക അതിക്രമം; അതിജീവിതയെ കണ്ടെത്തി; ബ്രൂസ്ലി ഷിബുവിനായി വലവിരിച്ച് പോലീസ്

തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ...

30 മുട്ടകൾക്ക് 31 കുഞ്ഞുങ്ങൾ! മുതിയാവിള രതീഷ് വിരിയിച്ചെടുത്തത് മൂർഖൻ കുഞ്ഞുങ്ങളുടെ വൻപടയെ

തിരുവനന്തപുരം പേയാട് പാമ്പ് പിടുത്തത്തിനിടെ ലഭിച്ച മുട്ടകൾ വിരിഞ്ഞപ്പോൾ പാമ്പ് സംരക്ഷകർ...