ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ പാലക്കാട് എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാലക്കാട്: ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ പാലക്കാട് എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി എസ് അനില്‍കുമാറിനാണ് സസ്‌പെന്‍ഷന്‍. മൂന്നു ലിറ്റര്‍ മദ്യം ബിവറേജില്‍ നിന്ന് വാങ്ങി വരുമ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരന്‍ ആരോപിച്ചു.
പരാതിക്കാരനില്‍ നിന്ന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണം തന്നില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു

spot_img

Related news

കുരുക്കഴിയാതെ എടരിക്കോട് മമ്മാലിപ്പടി; ഗതാഗത തടസ്സത്തിനു പരിഹാരമായില്ല

കോട്ടയ്ക്കല്‍: എടരിക്കോട് മമ്മാലിപ്പടിയില്‍ മാസങ്ങളായി നിലനില്‍ക്കുന്ന ഗതാഗത തടസ്സത്തിനു പരിഹാരമായില്ല. മമ്മാലിപ്പടി...

നിപ വളാഞ്ചേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു

വളാഞ്ചേരി നഗരസഭയിൽ രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ...

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 12 ന്...

തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി മകന്‍; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍

മലപ്പുറം: തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ...

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം....