കെഎസ്ആര്‍ടിസി ബസിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം കാട്ടാക്കടയില്‍ കോളജ് വിദ്യാര്‍ഥിനി കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു. കാട്ടാക്കട ബസ് ഡിപ്പോയിലാണ് അപകടം. അമിത വേഗതയില്‍ എത്തിയ ബസ് കെട്ടിടത്തിനുള്ളില്‍ നിന്ന് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അബന്യയെ ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് ബസ് തൂണില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ രാമചന്ദ്രന്‍ നായര്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. അപകടത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധിച്ചു.

spot_img

Related news

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി അപകടം, രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിരുന്നു രണ്ടരവയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍...

രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അറിയിപ്പുമായി ഇന്ത്യന്‍ ഓയില്‍

രാജ്യത്ത് എല്ലായിടത്തും ധാരാളം ഇന്ധനം സ്‌റ്റോക്കുണ്ടെന്നും വിതരണ ലൈനുകള്‍ വളരെ സുഗമമായി...

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...