കുറ്റിപ്പുറം
2023 ഡിസംബര്‍ 31ന് കുറ്റിപ്പുറം ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച്
‘തിരികെ’ എന്ന പേരില്‍ നടക്കാനിരിക്കുന്ന, 2002 2004 വര്‍ഷങ്ങളിലെ, പ്ലസ്ടു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശന കര്‍മ്മം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഷീബ ടീച്ചര്‍ നിര്‍വഹിച്ചു.
ഡിസംബര്‍ 31 ന് നടക്കാനിരിക്കുന്ന പരിപാടി എല്ലാ പൂര്‍വ്വ വിദ്യാര്‍ഥികളുടെയും, അധ്യാപകരുടെയും പങ്കാളിത്തത്തില്‍ പൂര്‍ണ്ണ വിജയമാക്കാന്‍ ഉള്ള മുന്നൊരുക്കങ്ങള്‍ തയ്യാറായതായി പ്രോഗ്രാംകമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.
പരിപാടിക്ക് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഈ ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടേണ്ട നമ്പര്‍
രഞ്ജിത്ത്: 9846 586 111
ഹംസ: 9846 416 100