കാന്‍ ചലച്ചിത്രമേള: റെഡ് കാര്‍പെറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നടി നയന്‍താരയും

കാന്‍ ചലച്ചിത്രമേളയുടെ ആദ്യദിനം റെഡ് കാര്‍പെറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നടി നയന്‍താരയും.ഈ മാസം 17-നാരംഭിക്കുന്ന മേളയുടെ ഉദ്ഘാടന ദിനത്തില്‍ ഇന്ത്യയുടെ പ്രതിനിധിസംഘത്തെ വാര്‍ത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂറാണ് നയിക്കുന്നത്.

സംഗീതസംവിധായകരായ എ.ആര്‍. റഹ്മാന്‍, റിക്കി കെജ്, ഗായകന്‍ മമെ ഖാന്‍, സംവിധായകന്‍ ശേഖര്‍ കപൂര്‍, നടന്മാരായ അക്ഷയ് കുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, മാധവന്‍, നടിമാരായ നയന്‍താര, പൂജ ഹെഡ്ഗെ, തമന്ന ഭാട്ടിയ, വാണി ത്രിപാഠി, സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി എന്നിവരാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുണ്ടാവുക.

spot_img

Related news

ഇന്ന് മാര്‍ച്ച് 8; സ്‌നേഹത്തിന്റെയും ധീരതയുടെയും പ്രതീകമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍

ഇന്ന് മാര്‍ച്ച് 8. അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക,...

2025 ലെ അന്താരാഷ്ട്ര വനിതാ ദിനം: തീയതി, തീം, ചരിത്രം

2025 ലെ അന്താരാഷ്ട്ര വനിതാ ദിനം: എല്ലാ വർഷവും മാർച്ച് 8 ന്...

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ടെലിവിഷനിലേക്ക് എത്തില്ല

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക്...

മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു: രമേശ് ചെന്നിത്തല

സിനിമകള്‍ യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയലന്‍സ്...

ജോര്‍ജ് കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല, ദൃശ്യം 3 വരുന്നു: മോഹന്‍ലാല്‍

ദൃശ്യം 3 സിനിമ സ്ഥിരീകരിച്ച് നടന്‍ മോഹന്‍ലാല്‍. 'പാസ്റ്റ് നെവര്‍ സ്റ്റേ...