വ്യോമസേനയ്ക്ക് കരുത്തേകാന്‍ വനിത അഗ്‌നിവീര്‍; അടുത്ത വര്‍ഷം വനിതാ അഗ്‌നിശമന സേനാംഗങ്ങളെ ഉള്‍പ്പെടുത്താന്‍ ഐ.എ.എഫ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ അടുത്ത വര്‍ഷം മുതല്‍ വനിതകളേയും അഗ്‌നിവീര്‍ ആക്കുമെന്ന് ഐ.എ.എഫ് മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് രാം ചൗധരി. ഐ.എ.എഫ് ഉദ്യോഗസ്ഥര്‍ക്കായി ആയുധ സംവിധാന ശാഖ രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായി അദ്ദേഹം അറിയിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് പുതിയ പ്രവര്‍ത്തന ശാഖ രൂപീകരിക്കുന്നതെന്ന് വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ഐ.എ.എഫ് മേധാവി പ്രഖ്യാപിച്ചു.

ഇത് സേനയിലെ എല്ലാത്തരം ഏറ്റവും പുതിയ ആയുധ സംവിധാനങ്ങളും കൈകാര്യം ചെയ്യുമെന്നും 3,400 കോടി രൂപ ലാഭിക്കുമെന്നും ഐ.എ.എഫ് മേധാവി പറഞ്ഞു. അടുത്ത വര്‍ഷം വനിതാ അഗ്‌നിശമന സേനാംഗങ്ങളെ ഉള്‍പ്പെടുത്താന്‍ ഐ.എ.എഫ് പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു.

spot_img

Related news

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ബ്രിട്ടീഷ് വനിതയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാത്സംഗം ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട...

കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹിമാനി...

കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; നടിമാരായ തമന്നയെയും കാജലിനെയും ചോദ്യം ചെയ്യും

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍...

മഹാകുംഭമേള നാളെ അവസാനിക്കും; പ്രയാഗ്‌രാജിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്

ജനുവരി 13ന് ആരംഭിച്ച പ്രയാഗ്രാജ് മഹാകുംഭമേളയ്ക്ക് നാളെ സമാപനം. നാളെ മഹാശിവരാത്രി...

പ്രണയ തടസം മാറാന്‍ പരിഹാരം പൂജ; യുവതിയില്‍ നിന്ന് ആറ് ലക്ഷം തട്ടിയെടുത്ത് വ്യാജ ഇന്‍സ്റ്റഗ്രാം ജ്യോത്സ്യന്‍

'പ്രണയ വിവാഹമാണ് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും' ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യാജ ജ്യോത്സ്യന്‍ യുവതിയെ...