സ്‌കൂളിലെ പീഡനം: പ്രതിയായ ശശികുമാര്‍ ജയില്‍മോചിതനായി

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച മലപ്പുറം നഗരസഭയിലെ മുന്‍ സിപിഎം കൗണ്‍സിലറും സെന്റ് ജെമ്മാസ് സ്‌കൂളിലെ റിട്ട. അധ്യാപകനുമായ മലപ്പുറം ഡിപിഒ റോഡില്‍ രോഹിണിയില്‍ കിഴക്കേ വെള്ളാട്ട് കെവി ശശികുമാര്‍ ജയില്‍ മോചിതനായി. മഞ്ചേരി ജയിലില്‍നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മോചിതനായത്.

ഈ വര്‍ഷം സ്‌കൂളില്‍നിന്നു വിരമിച്ചപ്പോള്‍ ശശികുമാര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിനുതാഴേ പൂര്‍വ വിദ്യാര്‍ഥികളിലൊരാള്‍ കമന്റിട്ടതോടെയാണ് 30 വര്‍ഷം നീണ്ടുനിന്ന പീഢന വിവരം പുറത്തറിഞ്ഞത്. പിന്നാലെ നിരവധി പേര്‍ സമാന അനുഭവങ്ങളുമായി രംഗത്തെത്തി. വിവാദമായതോടെ ഒളിവില്‍ പോയ ഇയാളെ കഴിഞ്ഞ മാസം 13ന് വയനാട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

spot_img

Related news

അങ്ങാടിപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി ആശുപത്രിയിൽ മരിച്ചു. അങ്ങാടിപ്പുറം വലമ്പൂർ മേലെ...

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 )...

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....