ആവശ്യമരുന്നുകളുടെ വിലക്കയറ്റം പിന്‍വലിക്കണമെന്നാവശ്യവുമായി സീനിയര്‍ ഫാര്‍മസിസ്റ്റ് ഓര്‍ഗനൈസേഷന്‍

കൊച്ചി: 900ത്തോളം അവശ്യമരുന്നുകളുടെ വില വർധിപ്പിച്ച ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ തീരുമാനം റദ്ദ് ചെയ്ത് മരുന്നു വിലക്കയറ്റം തടയണമെന്ന് സീനിയർ ഫാർമസിസ്റ്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജീവിതശൈലീ രോഗങ്ങളുടെ ഉൾപ്പെടെ അവശ്യമരുന്നുകളുടെ വില കൂടുന്നത് പാവപ്പെട്ടവരുടെ ചികിത്സാ സ്വപ്‌നങ്ങൾ തകർക്കുന്നതാണ്. സർക്കാർ ആശുപത്രികളിൽ മരുന്നു വാങ്ങാനുള്ള തുക വർധിപ്പിക്കണമെന്നും സംസ്ഥാന ഫാർമസി കൗൺസിലിന്റെ രാഷ്ട്രീയ വൽക്കരണം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

spot_img

Related news

കേരളത്തിന് ഇനി ഒരു മാറ്റം വേണം, അതിന് യുഡിഎഫ് വരണം: ഷാഫി പറമ്പില്‍

ജനകീയ പ്രശ്നങ്ങളോട് രണ്ടു ഗവണ്‍മെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പില്‍...

പ്രതികള്‍ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും പരീക്ഷ എഴുതാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍

താമരശ്ശേരിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരെ...

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി; നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ...

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വീണ്ടും ചികിത്സ നിഷേധം എന്ന് പരാതി

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വീണ്ടും ചികിത്സ നിഷേധം എന്ന്...

എംഡിഎംഎ ഒളിപ്പിച്ചിരുന്നത് സ്കാനിങ്ങില്‍ പോലും കണ്ടെത്താൻ കഴിയാത്തിടത്തും; ആഷിഖ് കേരളത്തിലേക്ക് ലഹരികടത്തിയത് ഒരാളും ചിന്തിക്കാത്ത രീതിയില്‍

കേരളത്തിലേക്കുള്ള രാസലഹരിയുടെ കളക്ഷൻ പോയിന്റായി ഇതുവരെ അധികൃതർ കരുതിയിരുന്നത് ബെംഗളുരു നഗരത്തെയാണ്....