‘1947 നോട്ട് ഔട്ട്’ ഒക്ടോബര്‍ 29 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍


തേഞ്ഞിപ്പലം: രഞ്ജു കളരിപ്പുരക്കലെഴുതിയ കഥയെ ആസ്പദമാക്കി ശരത് രേവതി സംവിധാനം ചെയ്ത അമേച്വര്‍ നാടകം ‘1947 നോട്ട് ഔട്ട്’ ഒക്ടോബര്‍ 29 ന് വൈകിട്ട് ആറരയ്ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പാലക്കാട് അത് ലറ്റ് കായിക നാടകവേദി അരങ്ങിലെത്തിക്കുന്ന നാടകപ്രദര്‍ശനം റാംപ് അപ്പ് , കമൂറ ആര്‍ട്ട് കമ്യൂണിറ്റി , ഓപ്പന്‍ സൊസൈറ്റി കൂട്ടായ്മ എന്നിവരുടെ സഹകരണതോടെയാണ് നാടകം സംഘടിപ്പിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം ആണെന്ന് സംഘാടകര്‍ അറിയിച്ചു.

spot_img

Related news

കുരുക്കഴിയാതെ എടരിക്കോട് മമ്മാലിപ്പടി; ഗതാഗത തടസ്സത്തിനു പരിഹാരമായില്ല

കോട്ടയ്ക്കല്‍: എടരിക്കോട് മമ്മാലിപ്പടിയില്‍ മാസങ്ങളായി നിലനില്‍ക്കുന്ന ഗതാഗത തടസ്സത്തിനു പരിഹാരമായില്ല. മമ്മാലിപ്പടി...

നിപ വളാഞ്ചേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു

വളാഞ്ചേരി നഗരസഭയിൽ രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ...

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 12 ന്...

തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി മകന്‍; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍

മലപ്പുറം: തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ...

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം....