ഇതിഹാസ സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ അന്തരിച്ചു

മുംബൈ: ഇതിഹാസ സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളാല്‍ കഴിഞ്ഞ് കുറച്ച് മാസങ്ങളായി അദ്ദേഹം അവശതയിലായിരുന്നു. സന്തൂര്‍ എന്ന നാടോടി വാദ്യത്തെ ലോകവേദികളില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്

spot_img

Related news

ഡൽഹി സമരം: പൊലീസ് നടപടിയിൽ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ്; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ പാർലമെന്റിൽ പ്രതിഷേധം...

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 62 ആയി ഉയർന്നു, ഏഴ് ലക്ഷത്തോളം പേർ ദുരിതത്തിൽ

അസം: അസമിൽ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. മരണസംഖ്യ 62 ആയി ഉയർന്നു....

വിജയത്തിന് പിന്നിൽ കൂട്ടായ്മയുടെ കരുത്ത്; പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് അഭിജിത് ദീപ്‌കെ

ന്യൂഡൽഹി: സി‍ജെപിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിച്ച് അഭിജിത് ദീപ്‌കെ....

ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് കുറ്റമല്ല: സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ

ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് ഒരു കുറ്റമായി കാണാനാകില്ലെന്ന് സുപ്രീം കോടതി...