കൊപ്പം സ്വദേശി ഷാർജയിൽ മരിച്ചു

കൊപ്പം: കൊപ്പം വിളത്തൂർ ഓട് പാറയിൽ പരേതനായ ഇമ്പ്രാതൊടി ഹൈദർ മകൻ മുഹമ്മദ് ഫാരിസ് (29) ഷാർജയിൽ മരണപ്പെട്ടു. താമസസ്ഥലത്ത് റൂമിൽ വീണു കിടന്ന മുഹമ്മദ് ഫാരിസിനെ റൂമിൽ ഉണ്ടായിരുന്ന കൂട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

spot_img

Related news

സന്തോഷം കണ്ണീരായി; ഷാർജയിൽ കാറിടിച്ച് മലപ്പുറം സ്വദേശിയായ രണ്ടു വയസ്സുകാരൻ മരിച്ചു

ഷാർജ: നാട്ടിൽ നിന്ന് പിതാവിനെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ വാഹനാപകടത്തിൽ...

നാട്ടിലേക്ക് പണമയക്കുന്നതിൽ റെക്കോർഡിട്ട് സൗദിയിലെ പ്രവാസികൾ; കഴിഞ്ഞ വര്‍ഷം അയച്ചത് 16,550 കോടി റിയാല്‍

ജിദ്ദ: ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സൗദിയിലെ പ്രവാസികള്‍...

വിശുദ്ധ മക്കയിലും മദീനയിലും വൻ മാറ്റങ്ങൾ; തീർത്ഥാടകർക്കായി സൗജന്യ വൈഫൈയും ഓൺ‌ലൈൻ ബുക്കിംഗും വരുന്നു

വരാനിരിക്കുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍ മക്ക-മദീന ഹറം പള്ളികളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി...

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു; അന്ത്യം ത്വവാഫിനിടെ കുഴഞ്ഞുവീണ്

സൗദി അറേബ്യയിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി അന്തരിച്ചു. പെരിന്തൽമണ്ണ കുന്നത്ത്...

ഇന്ന് 54-ാമത് യുഎഇ ദേശീയ ദിനം; രാജ്യമാകെ വിപുലമായ ആഘോഷ പരിപാടികള്‍

ഇന്ന് 54-ാമത് യുഎഇ ദേശീയ ദിനം. രാജ്യമാകെ വിപുലമായ ആഘോഷ പരിപാടികളാണ്...