വിമാന ടിക്കറ്റ് നിരക്ക് വര്‍ധനക്കെതിരെ ഹൈകോടതിയില്‍ കെഎംസിസി ഹരജി നല്‍കി അബ്ദുള്‍ അസീസ് കാളിയാടന്‍

തിരക്കേറിയ സമയങ്ങ ളില്‍ വിമാനക്കമ്പനികള്‍ അന്യായമായി യാത്രാനിരക്കു വര്‍ധി പ്പിക്കുന്നതായി ആരോപിച്ചുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. രാജ്യാന്തര,ആഭ്യന്തര സര്‍വിസുകള്‍ക്ക് ഈടാക്കാവുന്ന കുറഞ്ഞ 3 നിരക്കും പരമാവധി നിരക്കും കേന്ദ്രം നിശ്ചയിക്കണം എന്നാവശ്യപ്പെട്ട് കേരള മുസ്ലിം കള്‍ ച്ചറല്‍ സെന്റര്‍(കെഎംസിസി) വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ് കാളിയാടനാണ് ഹര്‍ജി നല്‍കിയത്.നിരക്കു വിവരങ്ങള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കണമെന്നു നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും എയര്‍ ഇന്ത്യ പോലും നിയമം പാലിക്കുന്നില്ല.വിമാന യാത്രാനിരക്കു സംബന്ധിച്ച് ദേശീയ നയവും നിരീക്ഷണ സംവിധാനവും കൊണ്ടുവരണമെന്ന് ഹര്‍ജിയില്‍ പറയുന്നു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...