വാ തുറന്നാൽ പണികിട്ടും! കേന്ദ്ര ജീവനക്കാർക്ക് കർശന വിലക്ക്; രഹസ്യം ചോർത്തിയാൽ നടപടി കടുക്കും

രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുതെന്ന് സർക്കാർ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. രഹസ്യ വിവരങ്ങൾ പങ്കുവെച്ചാൽ, ഔദ്യോഗിക രഹസ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നാണ് സർക്കുലർ. കരസേന മുൻ മേധാവി ജനറൽ എം.എം നർവണേയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം.

ഔദ്യോഗികമായി ലഭിച്ച വിവരങ്ങളും രേഖകളും സംരക്ഷിക്കേണ്ടത് എല്ലാ സർക്കാർ ജീവനക്കാരുടെയും കടമയാണെന്ന് സർക്കുലറിൽ പറയുന്നു. സർക്കാരിന് നാണക്കേടുണ്ടാക്കുന്നതിനൊപ്പം, ദേശീയ താൽപ്പര്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകാൻ സാധ്യതയുള്ള, രഹസ്യ വിവരങ്ങൾ ചോർന്നു എന്നു മൂന്ന് പേജുകളുള്ള സർക്കുലറിൽ പറയുന്നു. അർദ്ധ സൈനിക വിഭാഗങ്ങൾ ഉൾപ്പെടെ മുഴുവൻ സർക്കാർ വകുപ്പുകൾക്കും കേന്ദ്രം സർക്കുലർ അയച്ചു.

spot_img

Related news

‘അടച്ചിട്ട മുറിയിൽ എന്ത് ബാധയൊഴിപ്പിക്കൽ?’; പതറി മുരാരി തന്ത്രി; ജ്യോതിഷാലയത്തിൽ തെളിവെടുപ്പ് പൂർത്തിയായി

കൊല്ലം കൊട്ടാരക്കര പുത്തൂരിൽ 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ...

ഇനിയുള്ള മുപ്പത് ദിനങ്ങൾ പ്രാർത്ഥനയുടെയും സമർപ്പണത്തിന്റെയും കാലം; കേരളത്തിൽ ഇന്ന് റമദാൻ ഒന്ന്

നോമ്പിലൂടെയും പ്രാർത്ഥനയിലൂടെയും ആത്മശുദ്ധീകരണത്തിന്റെ ഒരു മാസം. വിശ്വാസികൾക്ക് ഇത് പുണ്യകാലം. മറ്റുളളവന്റെ...

കുളത്തൂപ്പുഴയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കൊല്ലം: കുളത്തൂപ്പുഴ ചോഴിക്കോട് ആദിവാസി യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ...

അഖിൽ മാരാർ ട്വന്റി-20യിലേക്ക്? ശ്രീജിത്ത് പണിക്കർക്ക് ബിജെപിയുടെ വമ്പൻ ഓഫർ; കേരള രാഷ്ട്രീയത്തിൽ ചർച്ചയായി പുതിയ നീക്കങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കർ, അഖിൽ മാരാർ എന്നിവരുമായി...

വെള്ളിത്തിരയിൽ നിന്ന് എക്സൈസ് വലയിലേക്ക്; 52 ലിറ്റർ മദ്യവുമായി ജൂനിയർ ആർട്ടിസ്റ്റ് ‘അൽകു’ പിടിയിൽ

52 ലിറ്റര്‍ മദ്യവുമായി ജൂനിയർ ആർട്ടിസ്റ്റ് “അൽകു” എക്സൈസ് പിടിയിൽ. തിരൂരങ്ങാടി...