ഗർഭിണിയായ 19കാരിയെ വെട്ടിക്കൊലപ്പെടുത്തിയത് അച്ഛനും സഹോദരനും ചേർന്ന്; ദുരഭിമാനക്കൊലയിൽ ഞെട്ടി നാട്

ബെം​ഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ ദുരഭിമാന കൊലപാതകം. ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. 19 കാരി മാന്യത പാട്ടീലാണ് കൊല്ലപ്പെട്ടത്. പിതാവും സഹോദരനും ഉൾപ്പെടെയുള്ളവരാണ് കൊലപ്പെടുത്തിയത്. മാന്യതയുടെ ഭർത്താവ് വിവേകാനന്ദയെയും കുടുംബത്തെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ 19കാരിയുടെ പിതാവ് ഉൾപ്പെടെ നാലുപേർ പിടിയിലായി. ആറുമാസം ഗർഭിണിയായിരുന്നു മാന്യത പാട്ടീൽ.

spot_img

Related news

സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്ക: ജനറല്‍ സെക്രട്ടറി ഡി രാജ

ദില്ലി: സിപിഐക്ക് ഇന്ന് നൂറ് വയസ്. 1925 ഡിസംബര്‍ 26ന് കാണ്‍പൂരിലാണ്...

വിവാഹ ആഘോഷങ്ങൾക്കിടയിൽ ബന്ധുവെന്ന വ്യാജേന നുഴഞ്ഞുകയറി സ്വർണ്ണാഭരണങ്ങളും പണവും കവർന്നിരുന്ന മുൻ ഗസ്റ്റ് ലക്ചറർ അറസ്റ്റിൽ

ബെംഗളൂരു : വിവാഹ ചടങ്ങുകളില്‍ വധുവിന്റെയോ വരന്റെയോ ബന്ധുവാണെന്ന് നടിച്ച് സ്വര്‍ണാഭരണങ്ങളും...

ഇത്തവണ 10 അല്ല, 12 ദിവസം ക്രിസ്മസ് അവധി; കേരളത്തിലെ ക്രിസ്മസ് അവധി നാളെ തുടങ്ങും

തിരുവനന്തപുരം: കേരളത്തിൽ ക്രിസ്തുമസ് സ്കൂൾ അവധി നാളെ മുതൽ. ഡിസംബർ 24...

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം: കടുത്ത നിയന്ത്രണങ്ങൾ

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം. വായു ഗുണനിലവാര സൂചിക വളരെ മോശം...