പരിസ്ഥിതി ലോല മേഖല ഉത്തരവ്; നിലപാടുകള്‍ക്കേറ്റ തിരിച്ചടിയാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍

കണ്ണൂര്‍: സുപ്രീംകോടതിയുടെ പരിസ്ഥിതി ലോല മേഖല ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ചുപോന്ന നിലപാടുകള്‍ക്കേറ്റ തിരിച്ചടിയാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കോടതിവിധിയുടെ ഭാ?ഗത്ത് നിന്നുണ്ടായിട്ടുള്ള തടസ്സം നീക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനമേഖലകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവിനെ പരിസിഥിതി ലോല മേഖലയാക്കണമെന്നതാണ് സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവിലുള്ളത്. എന്നാല്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ കണ്ണൂരില്‍ ചേര്‍ന്ന യോ?ഗത്തിനു ശേഷം മന്ത്രി അറിയിച്ചു.

spot_img

Related news

ഹൈക്കോടതിയിൽ മീഡിയ റൂം വേണ്ട; അഭിഭാഷക അസോസിയേഷന്റെ വിയോജിപ്പിൽ വികസന നീക്കം പാളി

കൊച്ചി: കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂം (മീഡിയ ബ്രിഫിംഗ് സെന്റർ)...

പാലപ്പിള്ളിയിൽ കാട്ടാനയാക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

തൃശൂർ പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ...

ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങാനിരിക്കെ വിധി തട്ടിയെടുത്തു; മുത്തങ്ങ അപകടത്തിൽ മരിച്ച ഫായിസിനും അംനത്തിനും നാടിന്റെ വിട

സുല്‍ത്താന്‍ബത്തേരി: വയനാട് മുത്തങ്ങയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പൊലിഞ്ഞത് രണ്ട് നവജീവനുകൾ. ജീവിതയാത്ര...

സി.പി.ഐ.എം വിട്ട് ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ...

മന്ത്രി ഗണേഷ് കുമാറിനെതിരെ കേസ്; ഗാന്ധിയെയും നെഹ്‌റുവിനെയും അപമാനിച്ചെന്ന് പരാതി

കോഴിക്കോട്: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ പരാതി. മഹാത്മാ...