വളാഞ്ചേരി നഗരസഭ 2025-30: വാർഡ് & കൗൺസിലർ

  • വാർഡ് -1 തോണിക്കൽ – മുജീബ് വാലാസി (യുഡിഎഫ്)
  • വാർഡ് – 2 താണിയപ്പൻകുന്ന് – ഹാജറ വീരാൻ കുട്ടി (എൽഡിഎഫ്)
  • വാർഡ് -3 കാവുംപുറം – മഹ്റൂഫത്ത് നെല്ലോളി (എൽഡിഎഫ്)
  • വാർഡ് – 4 കക്കാട്ടുപാറ – ബുഷ്റ കുഞ്ഞാവ (എൽഡിഎഫ്)
  • വാർഡ് – 5 കാളിയാല – ഷാജിമോൾ പറമ്പാട്ട് (യുഡിഎഫ്)
  • വാർഡ് – 6 കാരാട് – ശരീഫ ടീച്ചർ (യുഡിഎഫ്)
  • വാർഡ് – 7 മൈലാടി – അഡ്വ. പി. ഹർഷ (യുഡിഎഫ്)
  • വാർഡ് – 8 താമരക്കുളം – എം. സാജിത ടീച്ചർ (എൽഡിഎഫ്)
  • വാർഡ് – 9 വളാഞ്ചേരി – ചേരിയിൽ രാമകൃഷ്ണൻ (യുഡിഎഫ്)
  • വാർഡ് – 10 വൈക്കത്തൂർ – കെ.വി ഉണ്ണികൃഷ്ണൻ (യുഡിഎഫ്)
  • വാർഡ് -11 കടുങ്ങാട് – എൻ. ബേബി ഷഹ്നാസ് (യുഡിഎഫ്)
  • വാർഡ് – 12 കമ്മുട്ടിക്കുളം – ഹസീന നൗഷാദ് (എൽഡിഎഫ്)
  • വാർഡ് – 13 കൊളമംഗലം – സവിത വലിയതൊടി (യുഡിഎഫ്)
  • വാർഡ് – 14 മാരാംകുന്ന് – നൗഫൽപാലാറ (യുഡിഎഫ്)
  • വാർഡ് – 15 കരിങ്കല്ലത്താണി – വി. റഹ്മാബി (യുഡിഎഫ്)
  • വാർഡ് – 16 കിഴക്കേക്കര – കെ. മുഹമ്മദ് ഷാഫി (യുഡിഎഫ്)
  • വാർഡ് – 17 ആലിൻചുവട് – നാജിയ ജംഷാദ് (യുഡിഎഫ്)
  • വാർഡ് – 18 കൊട്ടാരം – പരപ്പിൽ രാജൻ (യുഡിഎഫ്)
  • വാർഡ് – 19 മൂച്ചിക്കൽ – എം. ജലാലുദ്ദീൻ മാനു (യുഡിഎഫ്)
  • വാർഡ് – 20 മുക്കിലപ്പീടിക – യു. മുജീബ് റഹ്മാൻ (യുഡിഎഫ്)
  • വാർഡ് – 21 പൈങ്കണ്ണൂർ – കെ. എം റസാഖ് (യുഡിഎഫ്)
  • വാർഡ് – 22 നിരപ്പ് – ടി.പി അബ്ദുൽ ഗഫൂർ (എൽഡിഎഫ്)
  • വാർഡ് – 23 കാട്ടിപ്പരുത്തി – പി. സക്കീന (യുഡിഎഫ്)
  • വാർഡ് – 24 കാശാംകുന്ന് – നസീറ കാരപറമ്പിൽ (യുഡിഎഫ്)
  • വാർഡ് – 25 താഴങ്ങാടി – ഹസീന വട്ടോളി (യുഡിഎഫ്)
  • വാർഡ് – 26 കാർത്തല – എം. ഫസീല (യുഡിഎഫ്)
  • വാർഡ് – 27 വടക്കുമുറി – ജുനൈദ് തയ്യിൽ (എൽഡിഎഫ്)
  • വാർഡ് – 28 നരിപ്പറ്റ – അഷറഫ് അമ്പലത്തിങ്ങൽ (യുഡിഎഫ്)
  • വാർഡ് – 29 മീമ്പാറ – അജിത കോട്ടാട്ട് കുഴി (യുഡിഎഫ്)
  • വാർഡ് – 30 പടിഞ്ഞാക്കര – പി.പി യഹ്യ (യുഡിഎഫ്)
  • വാർഡ് – 31അമ്പലപ്പറമ്പ് – റഷീദ് മച്ചിഞ്ചേരി (യുഡിഎഫ്)
  • വാർഡ് – 32 കോതോൾ – ജയ സദാനന്ദൻ കോട്ടഗിരി (സ്വതന്ത്ര)
  • വാർഡ് – 33 വട്ടപ്പാറ – സിദ്ദീഖ് ഹാജി കാലൊടി (യുഡിഎഫ്)
  • വാർഡ് – 34 കഞ്ഞിപ്പുര – സുലൈഖ കാരക്കാടൻ (യുഡിഎഫ്)
spot_img

Related news

അസ്മയുടെ മരണം നൽകിയ പാഠം; മലപ്പുറത്ത് വീടുകളിലെ പ്രസവം കുത്തനെ കുറയുന്നു, ആരോഗ്യവകുപ്പിന് ആശ്വാസം

മലപ്പുറം: മാതൃ-ശിശു ആരോഗ്യ സുരക്ഷയില്‍ വലിയ മുന്നേറ്റവുമായി മലപ്പുറം ജില്ല. മുന്‍...

കോട്ടക്കലിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമര്‍ദനത്തിനിരയാക്കി ഗവ. സ്‌കൂള്‍ വിദ്യാര്‍ഥികള്‍. സംഭവവുമായി ബന്ധപ്പെട്ട്...

ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റായി പി.ടി. നാസർ (ബാവ) ചുമതലയേൽക്കുന്നു

ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ്...

മലപ്പുറത്ത് വിവിധയിടങ്ങളിൽ ഭൂമി കുലുങ്ങിയതായി നാട്ടുകാർ; സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കം

മലപ്പുറം: മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം,...