വി.വി രാജേഷ് തലസ്ഥാന ന​ഗരിയുടെ നാഥൻ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. 51 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്‍റെ കെ എസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആർ പി ശിവജിക്ക് 29 വോട്ടുകളാണ് ലഭിച്ചത്. എം ആർ ഗോപനാണ് വി വി രാജേഷിൻ്റെ പേര് നിർദേശിച്ചത്. വി.ജി ഗിരികുമാർ പിൻതാങ്ങി. കോൺ​ഗ്രസിന്റെ രണ്ട് വോട്ട് അസാധുവാണ്. സാധു വോട്ട് 97. ഒപ്പ് ഇട്ടതിലെ പിഴവ് മൂലമാണ് വോട്ട് അസാധുവായത്. കെ.ആർ ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടാണ് അസാധു ആയത്. ക്ലീറ്റസ് കൗൺസിലിലെ മുതിർന്ന അംഗമാണ്.

spot_img

Related news

തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ ചുമതലയേറ്റു; തർക്കങ്ങൾക്കൊടുവിൽ വോട്ട് രേഖപ്പെടുത്തി ലാലി ജെയിംസ്

തൃശൂർ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റു. മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ...

കൊച്ചി കോർപ്പറേഷന്റെ പുതിയ അമരക്കാരിയായി വി.കെ മിനിമോൾ

വികെ മിനിമോൾ കൊച്ചി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുത്തു. സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവിൻ്റെ...

രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ; പാലാ നഗരസഭയുടെ ഭരണചക്രം ഇനി 21-കാരി ദിയ പുളിക്കക്കണ്ടത്തിന്റെ കൈകളിൽ

കോട്ടയം: പാലാ നഗരസഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് യുഡിഎഫ്. സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച്...

കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്നായി വെളളത്തിൽ വളർത്തുന്ന 14.7 കിലോ ഹൈഡ്രോപോണിക് വീഡ് പിടികൂടി

കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്നായി വെളളത്തിൽ വളർത്തുന്ന 14.7 കിലോ ഹൈഡ്രോപോണിക്...

പി.എ ജബ്ബാര്‍ ഹാജി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സ്മിജി വൈസ് പ്രസിഡന്റും

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്‌ലിം ലീഗ് ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി...