പട്ടാമ്പിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ട് സ്വകാര്യ ബസുകൾ

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ വൻ ഗതാഗതക്കുരുക്ക്. വാഹനങ്ങൾ മണിക്കൂറോളമാണ് വഴിയിൽ കുടുങ്ങിക്കിടക്കുന്നത്. മേലെ പട്ടാമ്പി അലക്സ് തിയേറ്റർ മുതൽ പട്ടാമ്പി ടൗൺ വരെയാണ് ഗതാഗതക്കുരുക്ക്. ബസുകൾ പാതിവഴിയിൽ നിർത്തി ആളുകളെ ഇറക്കി സർവീസ് നടത്തുകയാണ്. പ്രദേശത്ത് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നുണ്ട്. പൊടി ശല്യവും രൂഷമായതോടെ കാൽനടയാത്രക്കാർക്കും ദുരിതം. പൊടി ശല്യം കാരണം മേഖലയിലെ കടകൾ അടച്ചിട്ട നിലയിലായിട്ട് നാളുകളായി. ട്രാഫിക് ബദൽ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം നടപ്പിലാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

spot_img

Related news

താമരശ്ശേരിയിൽ വീണ്ടും വ്യാജവാറ്റ് ശേഖരം പിടികൂടി

കോഴിക്കോട് താമരശ്ശേരിയിൽ വീണ്ടും വ്യാജവാറ്റ് ശേഖരം കണ്ടെത്തി. എക്സൈസും പൊലീസും ചേർന്ന്...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതി!

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ്...

‘സൈലന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ’; ഭരണം മാറിയപ്പോൾ എസ്.എഫ്.ഐക്ക് ജീവൻ വെച്ചെന്ന് വി.ടി ബൽറാം

നിയമസഭയിൽ എസ്.എഫ്.ഐയെ പരിഹസിച്ച് വി.ടി. ബൽറാം എം.എൽ.എ രംഗത്ത്. പത്ത് വർഷമായി...

ആനക്കാംപൊയിലിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം...

മുത്തങ്ങയിൽ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരിയിൽ കർണാടകയിൽ നിന്ന് ബസിൽ കടത്താൻ ശ്രമിച്ച ഏകദേശം ആറു...