പത്തുവയസ്സുകാരനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: അമ്മയുടെ വീട്ടിൽ പത്ത് വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ ചെരിയംപറമ്പിൽ രമേശിന്റെയും ദിവ്യയുടെയും മകൻ ആകത് ആണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്തെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

spot_img

Related news

‘മേനോൻ’ വിളിയിൽ കോൺഗ്രസിൽ പുകച്ചിൽ; സത്യപ്രതിജ്ഞാ വിവാദത്തിൽ വി.ഡി സതീശനെതിരെയും അനുകൂലിച്ചും നേതാക്കൾ പരസ്യരംഗത്ത്!

പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ രാഷ്ട്രീയ കേരളത്തിൽ 'ജാതിവാൽ'...

കുശലാന്വേഷണത്തിനെത്തി, പിന്നാലെ ക്രൂരത; 85-കാരിയുടെ കമ്മൽ വലിച്ചുപറിച്ച അയൽവാസി പിടിയിൽ

മാനന്തവാടി: അയല്‍വാസിയുടെ വീട്ടില്‍ കയറി സൗഹൃദം നടിച്ച് വയോധികയുടെ കാതിലെ കമ്മല്‍...

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; സർക്കാരിനും ദേവസ്വങ്ങൾക്കും നോട്ടീസ്; ജൂൺ 16-നകം മറുപടി നൽകണം

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ വൻ ദുരന്തത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു....

മന്ത്രിമാർക്ക് വസതികളായി; തർക്കങ്ങൾക്കൊടുവിൽ പമ്പയിൽ ചെന്നിത്തല, സാനഡുവിൽ മുരളീധരൻ

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക്...