വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാനാവില്ല; രാഷ്ട്രീയ കളികള്‍ നിരോധിച്ചാല്‍ മതി: ഹൈക്കോടതി

കൊച്ചി: വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയ കളികള്‍ നിരോധിച്ചാല്‍ മതി. മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവര്‍ത്തിക്ക് മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാന്‍ കഴിയില്ല. രാഷ്ട്രീയം പൂര്‍ണമായും ക്യാമ്പസുകളില്‍ നിരോധിക്കാനാവില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ആണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ജനുവരി 23ന് വീണ്ടും പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കും.

spot_img

Related news

മലപ്പുറത്ത് 16-ൽ 16-ഉം തൂത്തുവാരുമെന്ന് ലീഗ്; കോഴിക്കോട് 13-ൽ 13-ഉം പിടിക്കുമെന്ന് ഡിസിസി; യുഡിഎഫ് ക്യാമ്പുകളിൽ ആവേശം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ മലബാറിൽ വൻ വിജയപ്രതീക്ഷയുമായി യുഡിഎഫ്. മലപ്പുറം...

ചുട്ടുപൊള്ളുന്ന കേരളം; വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്

കേരളത്തിൽ വേനൽച്ചൂട് കനക്കുന്നു. ചൂട് അസഹനീയമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല...

തർക്കം സമയക്രമത്തെ ചൊല്ലി; കോഴിക്കോട് പാളയം സ്റ്റാൻഡിൽ ബസ് ജീവനക്കാരുടെ അതിക്രമം, യാത്രക്കാർ പരിഭ്രാന്തരായി

കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം...

നാളെ വിഷു; കണിയും കൈനീട്ടവുമായി സമൃദ്ധിയുടെ പുലരിയെ വരവേൽക്കാൻ മലയാളി

കാർഷിക സംസ്‌കൃതിയുടെയും സമൃദ്ധിയുടെയും സ്മരണ പുതുക്കി മലയാളികൾ നാളെ വിഷു ആഘോഷിക്കുന്നു....