ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചു: 25കാരിക്കെതിരെ പോക്‌സോ കേസ്

കാസർകോട്: ജില്ലയിലെ മേൽപ്പറമ്പിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 25 വയസ്സുകാരിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ പുളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെർലിനെതിരെയാണ് മേൽപ്പറമ്പ് പോലീസ് പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16 വയസ്സുകാരിയെ യുവതി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്ന. സംഭവത്തെക്കുറിച്ച് മേൽപ്പറമ്പ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

spot_img

Related news

കോഴിക്കോട് മൂന്ന് വയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു!

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക ഉയർത്തി വീണ്ടും ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചു....

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരിൽ ഓറഞ്ച് അലർട്ട്, കരമന നദിയിൽ ജലനിരപ്പ് ഉയരുന്നു

കേരളത്തിൽ കാലവർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി കാലാവസ്ഥാ...

ചികിത്സയ്ക്കായി വാങ്ങിയ കടം ഒടുവില്‍ ജപ്തിയായി; പാറശാലയില്‍ ആത്മഹത്യാ ശ്രമം നടത്തിയ ഫ്ലോറന്‍സിനെയും മക്കളെയും പുറത്താക്കി അധികൃതര്‍

തിരുവനന്തപുരം: പാറശാലയില്‍ വീട് ജപ്തി ചെയ്യുന്നതിനിടെ തലയില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച...

എല്‍ഡിഎഫിന്റേത് വെറും ‘ഗിമ്മിക്ക്’…. ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളിലെ പ്രധാന വാഗ്ദാനമായിരുന്ന ബിരുദ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്…. ഐ.പി ബിനു അടക്കം 7 പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...