സന്ദീപ് വാര്യരുടെ പിതാവ് ഗോവിന്ദ വാര്യർ അന്തരിച്ചു

പാലക്കാട്: തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യരുടെ പിതാവ് ഗോവിന്ദ വാര്യര്‍ അന്തരിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജീവിതത്തിലെ താങ്ങും തണലും പിന്തുണയുമായിരുന്ന അച്ഛന്‍ എം.വി ഗോവിന്ദവാര്യര്‍ തങ്ങളെ വിട്ടു പോയെന്ന് സന്ദീപ് വാര്യര്‍ പിതാവിന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു.

spot_img

Related news

തന്റെ കഥ മോഷ്ടിച്ചെന്ന് ആർ ശ്രീലേഖ; രണ്ട് സിനിമകൾക്കെതിരെ ഗുരുതര ആരോപണം

ഷെയ്ൻ നിഗം നായകനായ ‘ദൃഢം’യും ‘ഭൂതകാലം’ സിനിമയും തന്റെ കഥകളിൽ നിന്ന്...

സ്വകാര്യ ബസിലും സൗജന്യ യാത്ര; വിദ്യാർത്ഥികൾക്ക് സർപ്രൈസ് പ്രഖ്യാപനവുമായി ഉടമ

കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്രാ സൗകര്യം ലഭ്യമായതിന് പിന്നാലെ, സ്വകാര്യ ബസിൽ...

ഇന്നോവയുടെ നമ്പർ അർബാനിയ വാനിൽ; കണ്ണൂരിൽ വ്യാജ നമ്പർ പ്ലേറ്റ് വാഹനം പിടിയിൽ

കണ്ണൂരിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനം മോട്ടോർ വാഹന വകുപ്പ്...

ഇരുമ്പ് തോട്ടി വൈദ്യുത ലൈനിൽ തട്ടി; തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പനയംമുട്ടം സ്വദേശി...

ഷിഗെല്ല ആശങ്ക കനക്കും; കണ്ണൂരിൽ രണ്ട് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഷിഗെല്ല വ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രത ശക്തമാകുന്നു. കണ്ണൂരിൽ രണ്ട്...