നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു; പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലെ രോഷക്കാരനായ പ്രകാശന്‍ എന്ന യുവാവിന്റെ വേഷത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറി തുടര്‍ വിജയങ്ങളിലൂടെ ഇന്‍ഡസ്ട്രിയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടനാണ് നിവിന്‍ പോളി.

1983ക്ക് ശേഷം എബ്രിഡ് ഷൈനിനൊപ്പം നിവിന്‍ പോലീസ് വേഷത്തിലെത്തിയ ആക്ഷന്‍ ഹീറോ ബിജു നിവിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ്.

നടനെന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും നിവിന് ഏറെ നേട്ടം ഉണ്ടാക്കി കൊടുത്ത സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വിവരം പുറത്തുവന്നിരുന്നു.

നിവിന്‍ പോളി എസ് ഐ ബിജു പൗലോസ് എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി അണിയറക്കാര്‍ അറിയിച്ചു.

യഥാര്‍ത്ഥ പോലീസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ സമ്മാനിച്ച് പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രമാണ് എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു. എസ് ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറുടെയും സഹപ്രവര്‍ത്തകരുടെയും ജീവിതത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്.

ഒരു സ്‌റ്റേഷനിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും അതിനിടയില്‍ ഉണ്ടാകുന്ന രസകരമായതും വേദനിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ചിത്രത്തിനായുള്ള ഓഡിഷന്‍ എല്ലാം നേരത്തെ നടത്തിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

spot_img

Related news

1000 കോടി ക്ലബിലേക്ക് പ്രഭാസിന്റെ രണ്ടാം എൻട്രി

പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി പ്രഭാസ്‌നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം...

‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും മോഹൻലാൽ

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ...

മഹൽ ഇൻദ നെയിം ഓഫ് ഫാദർ സിനിമയിലെ അഭിനയത്തിന് ഉണ്ണിനായർക്ക് പ്രത്യേക ജൂറി പരാമർശം

മഹൽ ഇൻദ നെയിം ഓഫ് ഫാദർ സിനിമയിലെ അഭിനയിത്തിന് ഉണ്ണിനായർക്ക് പ്രത്യേക...

ഷാരൂഖിനെയും ദളപതി വിജയ്‌യെയും ഒരേ സിനിമയില്‍ കാണാം; അധികം വൈകില്ലെന്ന് അറ്റ്‌ലി

ഷാരൂഖ് ഖാനെയും ദളപതി വിജയ്‌യെയും ഒരേ സിനിമയില്‍ അണിനിരത്താന്‍ അറ്റ്‌ലി. ഇരുവര്‍ക്കും...

തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും വായനശാലകള്‍ വരും; നടന്‍ വിജയ്‌യുടെ പുതിയ സംരംഭം

ചെന്നൈ നടന്‍ വിജയ്!യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ച!ര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പുതിയ...